ന്‍.ടി.പി.സി., കോള്‍ ഇന്ത്യാ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഫെര്‍ട്ടിലൈസേഴ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എച്ച്.എഫ്.സി.എല്‍. എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്‍ഡ് രാസായന്‍ ലിമിറ്റഡില്‍ 513 നോണ്‍ എക്സിക്യുട്ടീവ് ഒഴിവ്. 

ബിരുദം, ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.

ഒഴിവുള്ള തസ്തികകള്‍: ഓപ്പറേറ്റര്‍, ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്സ്, സ്റ്റോര്‍ അസിസ്റ്റന്റ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.hurl.net.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16. 

thozhil

Content Highlights: 513 Non executives vacancies in Hindustan Urvarak