മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ഗ്രേഡ്I,II തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത: പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം. മികച്ച അക്കാദമിക പശ്ചാത്തലം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 35 വയസ്സ് .ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.iitm.ac.in/.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 2

Content Highlights: 49 Assistant Professor Vacancies in madras IIT