സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സില്‍ 482 അപ്രന്റിസിന്റെ ഒഴിവുണ്ട്. പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ പഠിച്ചവര്‍ക്കാണ് അവസരം.
പ്രായപരിധി: 18-21 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്)
ഒഴിവുകള്‍: മെക്കാനിക് - 42, വെല്‍ഡര്‍ - 42, വയര്‍മാന്‍ - 42, സ്വിച്ച് ബോര്‍ഡ് അറ്റന്‍ഡന്റ് - 42, സര്‍വേയര്‍ - 42, പമ്പ് ഓപ്പറേറ്റര്‍ - 42, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ - 126, മള്‍ട്ടിമീഡിയ ആന്‍ഡ് വെബ്പേജ് ഡിസൈനര്‍ - 10, ഐ.ടി. ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് - 10, ഷോട്ട് ഫയറര്‍ - 42, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ - 42.
വിശദവിവരങ്ങള്‍ www.centralcoalfields.in എന്ന വെബ്സൈറ്റിലുണ്ട്. www.apprenticeshipindia.org എന്ന വെബ്സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ഫെബ്രുവരി 21.
Content Highlights: 482 Apprentice vacancies in central coal field apply till february 21