ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന ഹിമാചല്‍പ്രദേശ് കേന്ദ്ര സര്‍വകലാശാലയില്‍ ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായി 41 ഒഴിവുകള്‍.

ഒഴിവുള്ള തസ്തികകള്‍:

ഗ്രൂപ്പ് എ  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ലൈബ്രേറിയന്‍, മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ഇന്റണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡെപ്യൂട്ടേഷന്‍), ഗ്രൂപ്പ് ബി ജൂനിയര്‍ ട്രാന്റ്റര്‍, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസര്‍ ഗ്രൂപ്പ് സി  കുക്ക്, കിച്ചണ്‍ അസിസ്റ്റന്റ്, ഹോസ്റ്റല്‍ അറ്റന്‍ഡന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്, ലൈബ്രറി അറ്റന്‍ഡന്റ്, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ അറ്റന്‍ഡന്റ്/ ഡ്രസ്സര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, യു.ഡി.സി., എല്‍.ഡി.സി., ഡ്രൈവര്‍, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍.

www.cuhimachal.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 26.

Content Highlights: 41 vacancies in Himachal Central University