ന്ത്യന്‍ നേവി ഇലക്ട്രിക്കല്‍ ബ്രാഞ്ച്-ജനുവരി 22 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം. 

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 60 ശതനമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. 

പ്രായം: 2 ജനുവരി 1997-നും 1 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവര്‍. രണ്ട് തീയതികളും ഉള്‍പ്പെടെ. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. ജൂലായ് 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 30.

thozhil

Content Highlights: 40 Vacancies in Indian Navy, apply till July 3