കോൾഫീൽഡിൽ 391 ഡോക്ടർ ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം.

മഹാനദി കോൾഫീൽഡ്-70

സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്-40 (സർജൻ-4, ജനറൽ ഫിസിഷ്യൻ-5, ജി.ആൻഡ്.ഒ-3, അനസ്തേഷിസ്റ്റ്-3, ഓർത്തോപീഡിഷ്യൻ-3, പാത്തോളജിസ്റ്റ് ആന്ഡ് മൈക്രോബയോളജിസ്റ്റ്-4, ഡെർമറ്റോളജിസ്റ്റ്-3, പൾമോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താൽമോളജിസ്റ്റ്-2, ഇ.എൻ.ടി.-2, റേഡിയോളജിസ്റ്റ്-4), സീനിയർ മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ.)28, സീനിയർ മെഡിക്കൽ ഓഫീസർ (ഡെന്റൽ)-2.

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്-86

സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്-52 (സർജൻ-7, ജനറൽ ഫിസിഷ്യൻ-9, ജി.ആൻഡ്.ഒ-6, അനസ്തേറ്റിസ്റ്റ്-4, ഓർത്തോപീഡിഷ്യൻ-8, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്-2, പാത്തോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്-2, പൾമോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-3, ഓഫ്താൽമോളജിസ്റ്റ്-4, ഇ.എൻ.ടി.-3, റേഡിയോളജിസ്റ്റ്-3), സീനിയർ മെഡിക്കൽ ഓഫീസർ/ജി.ഡി.എം.ഒ.-32, സീനിയർ മെഡിക്കൽ ഓഫീസർ (ഡെന്റൽ)-2.

നോർത്തേൺ കോൾഫീൽഡ്സ്-79

സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്-20 (ജനറൽ സർജറി, ജനറൽ മെഡിസിൻ, പൾമോണറി മെഡിസിൻ), സീനിയർ മെഡിക്കൽ ഓഫീസർ-28, സീനിയർ മെഡിക്കൽ ഓഫീസർ (ഡെന്റൽ)-1.

ഭാരത് കോക്കിങ് കോൾ ലിമിറ്റഡ്-81

സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്/മെഡിക്കൽ സ്പെഷ്യലിസ്റ്റ്-36 (സർജൻ-6, ജനറൽ ഫിസിഷ്യൻ-6, ജി. ആൻഡ്.ഒ.-2, ഓർത്തോപീഡിഷ്യൻ-5, പീഡിയാട്രിഷൻ-3, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്-3, ഡെർമറ്റോളജിസ്റ്റ്-1, പൾമോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താൽമോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-5), സീനിയർ മെഡിക്കൽ ഓഫീസർ-42, സീനിയർ മെഡിക്കൽ ഓഫീസർ (ഡെന്റൽ)-3.

ഈസ്റ്റേൺ കോൾ ഫീൽഡ്-75

സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്-22 (സർജൻ-3, ജനറൽ ഫിസിഷ്യൻ-3, അനസ്തേഷ്യ-2, ഓർത്തോപീഡിക്-4, പീഡിയാട്രിഷൻ-1, പാത്തോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്-2, ഡെർമറ്റോളജിസ്റ്റ്-2, ഒഫ്താൽമോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-3), മെഡിക്കൽ സ്പെഷ്യലിസ്റ്റ്-51, സീനിയർ മെഡിക്കൽ ഓഫീസർ-2.

വിശദവിവരങ്ങൾക്കായി www.mahanadicoal.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഏപ്രിൽ 30.

Content Highlights: 391 doctor vacancies in Indian coalfield, apply now