ശ്ചിമബംഗാളിലെ കല്യാണിയിലുള്ള ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ 147 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

പ്രൊഫസര്‍-28, അഡീഷണല്‍ പ്രൊഫസര്‍-22, അസോസിയേറ്റ് പ്രൊഫസര്‍-32, അസിസ്റ്റന്റ് പ്രൊഫസര്‍-65 എന്നിങ്ങനെയാണ് ഒഴിവുകള്‍. 39 വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ട ത്. യോഗ്യത, പ്രായം, അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തീയതി തുടങ്ങി വിശദവിവരങ്ങള്‍ www.aiimskalyani.edu.in എന്ന വെബ്സൈറ്റില്‍.

thozhil

Content Highlights: 147 Teachers vacancies in Kalyani AIIMS