ല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 125 അവസരം. കരാര്‍ നിയമനമായിരിക്കും. 

ഒഴിവുകള്‍: അസിസ്റ്റന്റ് പ്രോഗ്രാമര്‍ ബി-28, അസിസ്റ്റന്റ് നെറ്റ്​വര്‍ക്ക് എന്‍ജിനീയര്‍ ബി-1, പ്രോഗ്രാമര്‍ സി-2, സീനിയര്‍ പ്രോഗ്രാമര്‍-45, സീനിയര്‍ പ്രോഗ്രാമര്‍-4, നെറ്റ്​വര്‍ക്ക് സ്പെഷ്യലിസ്റ്റ്-1, സിസ്റ്റം അനലിസ്റ്റ്-6, പ്രോഗ്രാമര്‍ അസിസ്റ്റന്റ്-2, ഡെവലപ്പര്‍-1, പ്രോഗ്രാമര്‍ അസിസ്റ്റന്റ് ബി-21, സിസ്റ്റം അനലിസ്റ്റ്-2, പ്രോഗ്രാമര്‍-2, ഐ.ടി. അസിസ്റ്റന്റ്-10.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nielit.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

thozhil

Content Highlights: 125 IT person vacancy in NIELIT apply till February 15