ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ 100 ട്രെയിനി ഒഴിവ്. പരസ്യവിജ്ഞാപനനമ്പര്‍: HAL/HR/36(98) DTMT/2021/01. ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

ഡിസൈന്‍ ട്രെയിനി
(എസ്.ടി.-4, എസ്.സി.-8, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-5, ജനറല്‍ -27):
യോഗ്യത: എയ്‌റോനോട്ടിക്കല്‍/എയ്റോസ്‌പേസ്/ഇലക്ട്രിക്കല്‍/ഇലക്ട്രി ക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/അപ്ലൈയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്/മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ ബി.ഇ./ബി.ടെക്.

മാനേജ്‌മെന്റ് ട്രെയിനി
(ടെക്‌നിക്കല്‍)-(എസ്.ടി.-3, എസ്.സി.-7, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-5, ജനറല്‍-14):
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇന്‍സ്ട്രുമെന്റേഷന് ആന്‍ഡ് ഇലക്ട്രോണിക്സ്/അപ്ലൈയ്ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്/മെക്കാനിക്കല്‍ പ്രൊഡക്ഷന്‍/മെറ്റലര്‍ജി/മെറ്റീരിയല്‍ ആന്‍ഡ് മെറ്റലര്‍ജി/മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍സ്/മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍സ്/മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐ.ടി./ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി/കംപ്യൂട്ടര്‍ സിസ്റ്റംസ്/ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/സോഫ്റ്റ്വേര്‍/കംപ്യൂട്ടര്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ് ബി.ഇ./ബി.ടെക്.
പ്രായപരിധി: 28 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.hal-india.co.in കാണുക. അവസാനതീയതി: ഏപ്രില്‍ അഞ്ച്.

Content highlights: 100 trainee vacancies in Hindustan Aeronautics