ഹിന്ദുസ്ഥാൻ എയ്റോനൊട്ടിക്സിൽ 100 ട്രെയിനി ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: HAL/HR/36(98) DTMT/2021/01. ഓൺലൈൻ ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം.

ഡിസൈൻ ട്രെയിനി-60 (എസ്.ടി.-4, എസ്.സി.-8, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-5, ജനറൽ-27)

യോഗ്യത: എയ്റോനൊട്ടിക്കൽ/എയ്റോസ്പേസ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷന് ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈയ്‌ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്/മെക്കാനിക്കൽ പ്രൊഡക്ഷൻ ബി.ഇ./ബി.ടെക്.

മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ)-40 (എസ്.ടി.-3, എസ്.സി.-7, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-5, ജനറൽ-14)

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷന് ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈയ്‌ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്/മെക്കാനിക്കൽ പ്രൊഡക്ഷൻ/മെറ്റലർജി/മെറ്റീരിയൽ ആൻഡ് മെറ്റലർജി/മെറ്റലർജി ആൻഡ് മെറ്റീരിയൽസ്/മെറ്റലർജി ആൻഡ് മെറ്റീരിയൽസ്/മെറ്റലർജി ആൻഡ് മെറ്റീരിയൽ സയൻസ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി./ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/കംപ്യൂട്ടർ സിസ്റ്റംസ്/ഇൻഫർമേഷൻ സിസ്റ്റംസ്/ഇൻഫർമേഷൻ സയൻസ്/സോഫ്റ്റ്വേർ/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്

പ്രായപരിധി: 28 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക. ഏപ്രിൽ 24, 25 തീയതികളിലായിരിക്കും പരീക്ഷ. ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 5.

Content Highlights: 100 trainee vacancies in HAL apply now