Jobs
jobs

സി.എം.എഫ്.ആര്‍.ഐ.യില്‍ യങ് പ്രൊഫഷണല്‍ : ശമ്പളം 25000 രൂപ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ.) യങ് പ്രൊഫഷണലിന്റെ ..

jobs
ജേണലിസം ബിരുദക്കാര്‍ക്ക് 115 അവസരം: സബ് എഡിറ്റര്‍ ശമ്പളം 21780 രൂപ
sbi
എസ്.ബി.ഐ.യില്‍ 2056 പ്രൊബേഷണറി ഓഫീസര്‍: ശമ്പളം: 36,000 - 63,840 രൂപ
Indian Railway
റെയില്‍വേയില്‍ 9439 അപ്രന്റിസ് : അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 5
sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 606 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷിക്കാം. 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും ..

SSC

കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം

കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍ ..

jobs

സാഹിത്യ അക്കാദമിയില്‍ മികച്ച അവസരങ്ങള്‍

ഡല്‍ഹി ആസ്ഥാനമായുള്ള സാഹിത്യ അക്കാദമിയില്‍ ഒഴിവുകള്‍: 17 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ..

Image: AFP

എം.ബി.ബി.എസ്. പഠനം മുതല്‍ ജോലി വരെ; സായുധസേനയില്‍ മികച്ച അവസരങ്ങള്‍

എം.ബി.ബി.എസ്. പഠനം സായുധസേനാ മെഡിക്കല്‍ കോളേജില്‍. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകാരമുള്ള സര്‍വീസ് ആശുപത്രികളില്‍ ..

exam

നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാം: ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

നിതി ആയോഗ് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അംഗീകൃത സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ..

IGNOU

ഇഗ്നോയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍

ന്യൂഡല്‍ഹിയിലെ ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ..

JOBS

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ അവസരം: ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ..

PSC

42 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ..

Apprentice

അപ്രന്റിസ് : 4035 അവസരം

ഛത്തീസ്ഗഢിലെ ബിലാസ്‌പുർ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്.ഇ.സി.എൽ‍.), ഇന്ത്യൻ റെയിൽവേക്ക് കീഴിൽ പശ്ചിമബംഗാളിലുള്ള ..

jobs

എയിംസ്‌: റായ്പുര്‍, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലായി 330 ഒഴിവ്

ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ റായ്പുര്‍, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലായി 330 ഒഴിവുകള്‍. പ്രൊഫസര്‍, ..

jobs

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 190 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ ഒഴിവുകള്‍

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം. സ്‌കെയില്‍I, സ്‌കെയില്‍II ..

jobs

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവുകള്‍

ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച് ..

jobs

വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ 1281 അപ്രന്റിസ്, അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 21

കോള്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 1281 അപ്രന്റിസ് ഒഴിവ് ..

nurse

സായുധ പോലീസില്‍ 553 ഡോക്ടര്‍ : സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം

മെഡിക്കല്‍ ഓഫീസര്‍ സെലക്ഷന്‍ ബോര്‍ഡ് (സി.എ.പി.എഫ്.) 553 ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍, ..

jobs

ന്യൂ ഇന്ത്യ അഷ്വറന്‍സ്: ഓഫീസര്‍ തസ്തികയില്‍ 300 ഒഴിവുകള്‍

പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ഓഫീസറാവാന്‍ അവസരം. സ്‌കെയില്‍ ..

jobs

ബി.ടെക്കുകാര്‍ക്ക് മെക്കോണില്‍ അവസരം

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. എന്‍ജിനിയര്‍ - 80: യോഗ്യത: മെക്കാനിക്കല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ..

paramedical

സി.എ.പി.എഫ്. ആശുപത്രികളില്‍ 2439 പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കല്‍ കേഡറുകളില്‍ 2439 അവസരം. വിരമിച്ചവര്‍ക്കും ..

psc

55 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ..

coal india

കോള്‍ ഇന്ത്യയില്‍ 588 മാനേജ്മെന്റ് ട്രെയിനി; സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 588 മാനേജ്മെന്റ് ട്രെയിനി. പശ്ചിമബംഗാള്‍, ..

JOBS

യൂണിയന്‍ ബാങ്കില്‍ 347 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ..

jobs

ഇന്ത്യന്‍ ഓയിലില്‍ 480 അപ്രന്റിസ് ഒഴിവുകള്‍; ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 480 അപ്രന്റിസ് ഒഴിവ്. മാര്‍ക്കറ്റിങ് ഡിവിഷനില്‍ സതേണ്‍ ..

jobs

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവുകള്‍

ചെന്നൈയില്‍ എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ ..

jobs

സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്; സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള ..

Kerala PSC

41 തസ്തികകളിലേക്ക് കേരള പി.എസ്.സി വിളിക്കുന്നു

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട് ..