
Representative image
പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ്, ബിടെക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. ചില തസ്തികകള്‍ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്സിലുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കണ്ടു. ഇത് ഇക്വലന്റ്/ ഹയര്‍ ഓപ്ഷന് വെച്ച് അപേക്ഷിക്കാമോ?
കംപ്യൂട്ടര്‍ അനുബന്ധ തസ്തികകളിലേക്ക് അപേക്ഷിക്കുമ്പോള്‍ ഓരോ തസ്തികയ്ക്കുമുള്ള യോഗ്യതകള്‍ക്ക് അനുസരിച്ച് സമാന യോഗ്യതകളും ഉയര്‍ന്ന യോഗ്യതകളും വെച്ച് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ചില തസ്തികകള്‍ക്ക് നിശ്ചിത യോഗ്യതകള്‍ മാത്രം നിഷ്കര്‍ഷിക്കാറുണ്ട്. ഇതിന് സമാന യോഗ്യതകള്‍ സ്വീകാര്യമാവണമെന്നില്ല. +2 computer application ഉം computer science ഉം DCA ക്ക് തുല്യമായി അംഗീകരിച്ചിട്ടുള്ളതാണ്.
Content Highlights: Kerala PSC Related Questions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..