കേരള പി.എസ്.സിയുടെ പ്ലസ്ടുതല പ്രാഥമിക പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ സമഗ്ര പരിശീലനം. സിലബസിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചോദ്യങ്ങളാണ് ഇത്തവണ ഉദ്യോഗാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. മോക്ക് ടെസ്റ്റില്‍ ലഭിക്കുന്ന മാര്‍ക്കനുസരിച്ച് പഠനം ക്രമീകരിക്കാം. 

Content Highlights: Mock test for plus two level exams, Kerala PSC