കേരള പി.എസ്.സിയുടെ മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ മാതൃഭൂമിയുടെ ക്വിസ് ടൈം. പൊതുവിജ്ഞാനം, ഗണിതം, ഭാഷ തുടങ്ങി സിലബസിലെ എല്ലാ ഭാഗത്തുനിന്നും ക്വിസ് ബോട്ട് ചോദ്യങ്ങള്‍ ഉന്നയിക്കും. അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം എല്‍.ഡി.സി. പരീക്ഷ എളുപ്പമാക്കാനും ക്വിസ് ബോട്ടുമായി ഏറ്റുമുട്ടാം.

Content Highlights: Quiz Bot Bujee Interactive PSC Questions, LDC 2020 Mock Test, Kerala PSC Mock Test