2020-ലെ എൽ.ഡി.സി പരീക്ഷയ്‍ക്കായി തയ്‌യാറെടുക്കുന്നവർക്കായി മാതൃഭൂമി തൊഴിൽവാർത്തയുടെ സമഗ്ര പരിശീലനം. അതിന്റെ ഭാഗമായി പൊതുവിജ്ഞാനത്തിൽ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനപ്പെടുത്തി പഠനം ക്രമീകരിക്കാം...

Content Highlights: LDC mock test, Kerala PSC