2020-ലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ സമഗ്ര പരിശീലനം. മലയാളത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇക്കുറി മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.ഡി.സി റാങ്ക് നിര്‍ണയത്തില്‍ വലിയ പങ്കുവഹിക്കുന്ന വിഷയം കൂടിയാണ് മലയാളം. മാതൃകാ പരീക്ഷയില്‍ ലഭിക്കുന്ന സ്‌കോര്‍ വിലയിരുത്തി ഉദ്യോഗാര്‍ഥികള്‍ക്ക് പഠനം തുടരാം.

thozhil

Content Highlights: LDC 2020 Online Mocktest Malayalam, Kerala PSC, Model Exam