2020-ലെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ സമഗ്ര പരിശീലനം. എല്‍.ഡി.സി പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളടങ്ങിയ മാതൃകാ പരീക്ഷയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന സ്‌കോര്‍ വിലയിരുത്തി മുന്നോട്ടുള്ള പഠനം ക്രമീകരിക്കാം. 

thozhil


Content Highlights: LDC 2020 Model Question Paper, English Mock test