കേരള പി.എസ്.സിയുടെ ഫെബ്രുവരിയില്‍ നടക്കുന്ന എസ്.എസ്.എല്‍.സി തല പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ സമഗ്രപരിശീലനം. പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പഠനം ക്രമീകരിക്കാം. 

Content Highlights: Kerala PSC tenth level common test, mocktest, Model questions, LDC 2020