കേരള പി.എസ്.സിയുടെ ഫെബ്രുവരിയില്‍ നടക്കുന്ന എസ്.എസ്.എല്‍.സി തല പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ സമഗ്ര പരിശീലനം. പൊതുവിജ്ഞാനത്തില്‍ നിന്നും ജനറല്‍ സയന്‍സില്‍ നിന്നുമുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പഠനം ക്രമീകരിക്കാം. 

Content Highlights: Kerala PSC preliminary exam, LDC 2020, LGS, 10th level exam