ഫെബ്രുവരി 20ന് ആരംഭിക്കുന്ന കേരള പി.എസ്.സിയുടെ എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ സമഗ്ര പരീശീലനം. ഇന്ത്യന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങളാണ് ഇത്തവണ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനെ അടിസഥാനപ്പെടുത്തി പഠനം ക്രമീകരിക്കാം.

Content Highlights: Kerala PSC SSLC level preliminary exam, Indian Geography, mock test