വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്ന ഗിന്നസ് റെക്കോഡ് ലഖ്‌നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളിനാണ്. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളറിയാം മാതൃഭൂമി ഡോട്ട് കോം കറന്റ് അഫയേഴ്‌സിലൂടെ...

Content Highlights: World's Biggest School, CM of Haryana, Malabar Police Museum, Bharat Ki Lakshmi, Current Affairs 2019