യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗിലാണ് പൊതുഗതാഗതം സൗജന്യമാക്കിയത്. യൂറോപ്പിലെ ഏറ്റവും ചെറിയ ഏഴാമത്തെ രാജ്യമാണ് ലക്സംബര്‍ഗ്. റോഡുകളിലെ ട്രാഫിക് ജാം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Content Highlights: Women's T20 World Cup 2020, PT Usha, Bank Merging, BBC Sports Awards, Current Affairs