ഇംഗ്ലണ്ടാണ് വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മാര്‍ച്ച് അഞ്ചിന് സെമി മത്സരങ്ങളും എട്ടിന് ഫൈനലും നടക്കും.

Content Highlights: Women's T20 World Cup 2020, Hosni Mubarak, Life Mission, Khelo University Games, Current Affairs