ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ശിവാംഗിയാണ് ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റായി ഡിസംബര്‍ രണ്ടിന് നിയമിതയായത്. 24-ാം വയസിലാണ് ശിവാംഗി അഭിമാന നേട്ടത്തിന് അര്‍ഹയായത്.

Content Highlights: The first woman pilot of Indian Navy, Miss Universe 2019, Current Affairs 2019