കൊല്ലം. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2018-ലെ കണക്ക് പ്രകാരം കൊല്ലത്ത് 2018-ല്‍ 393 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് കുറവാണെങ്കിലും ഒന്നാം സ്ഥാനത്തിന് മാറ്റമുണ്ടായില്ല. 2018-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്.

Content Highlights: Suicide Rate in Indian Cities, Oman Sultan, World Hindi Day, CAA, Current Affairs