കേന്ദ്രസര്‍വീസ് ജീവനക്കാര്‍ക്ക് സമഗ്ര പരിശീലനത്തിനും കാര്യശേഷി വര്‍ധനവിനുമുള്ള പദ്ധതി 'മിഷന്‍ കര്‍മയോഗി'ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോള്‍ സര്‍വീസിലുള്ളവര്‍ക്കും പുതുതായി സിവില്‍ സര്‍വീസില്‍ ചേരുന്നവര്‍ക്കുമുള്ള പരിശീലന പരിപാടിയാണിത്. എല്ലാ മേഖലകളിലും എല്ലാ തസ്തികകളിലുമുള്ളവര്‍ക്ക് കാര്യശേഷിയും വൈദഗ്ധ്യവും വിഷയത്തിലെ അറിവും വര്‍ധിപ്പിക്കാന്‍ അവസരം ലഭ്യമാക്കും.

Content Highlights: Sree Narayanaguru Open University, Mission Karma Yogi, MS Dhoni, Current Affairs