ഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ നേടിയ ഒന്നാം ഇന്നിങ്സിലെ 44 റണ്‍ ലീഡിന്റെ അടിസ്ഥാനത്തില്‍ സൗരാഷ്ട്ര വിജയികളായി. സൗരാഷ്ട്രയുടെ ആദ്യ രഞ്ജി ട്രോഫി കിരീട നേട്ടമാണിത്. അര്‍പിത് വാസവദ ഫൈനലിലെ താരമായി.

Content Highlights: Ranji Trophy, Ranjan Gogoi, Corona Outbreak, 2021 Census of India, Current Affairs