ക്യൂബ. 1959 മുതല്‍ 1976 വരെ ഫിദല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രധാനമന്ത്രി. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്ക് മാറുകയും പ്രധാനമന്ത്രി പദവി എടുത്തുകളയുകയും ചെയ്തു. ഇപ്പോള്‍ ഈ പദവി തിരിച്ചുകൊണ്ടുവന്നിരിക്കയാണ് ക്യൂബ. ടൂറിസം മന്ത്രി മാനുവല്‍ മറീരോ ക്രൂസാണ് ക്യൂബയുടെ പുതിയ പ്രധാനമന്ത്രി.

Content Highlights: Prime Minister of Cuba, FIFA Club World Cup, World Economic Forum, Current Affairs 2019