സംഗീതം, നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാനായി നല്‍കുന്ന നിശാഗന്ധി പുരസ്‌കാരം ഇത്തവണ ഡോ. സി.വി. ചന്ദ്രശേഖറിനാണ് ലഭിച്ചത്. ഭരതനാട്യ പണ്ഡിതനും നര്‍ത്തകനുമാണ് അദ്ദേഹം. ആദ്യ പുരസ്‌കാരം 2013-ല്‍ മൃണാളിനി സാരാഭായിക്ക് ലഭിച്ചു.

thozhil

Content Highlights: Nishagandhi Award, Cross Word Award, AP Maheswari, ICC Best Player, Current Affairs 2020