ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോതാബയ രാജപക്സെയാണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. ശ്രീലങ്കയുടെ മുന്‍  പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനാണ് ഗോതാബയ. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളറിയാം മാതൃഭൂമി ഡോട്ട് കോം കറന്റ് അഫയേഴ്‌സിലൂടെ...

Content Highlights: Newly Elected President of Sri Lanka, Gotabhaya Rajapaksa, Justice SA Bobde India Nepal Border Issue Current Affairs