2019ലെ ഇന്ത്യ കറപ്ഷന്‍ സര്‍വേ പ്രകാരം രാജസ്ഥാനാണ് അഴിമതിയില്‍ മുന്നിലുള്ള സംസ്ഥാനം. രാജസ്ഥാനില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും സേവനങ്ങളില്‍ അഴിമതിയുടെ ഇരയായിട്ടുണ്ട്. അഴിമതിയില്‍ രണ്ടാം സ്ഥാനത്ത് ബിഹാര്‍ ആണ്. 10 ശതമാനം പേര്‍ മാത്രം അഴിമതി ആരോപിച്ച കേരളമാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം. ദക്ഷിണേന്ത്യയില്‍ അഴിമതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം തെലങ്കാനയാണ്. 

Content Highlights: Most Corrupted State in India, IFFI 2019, Jnanpith Award 2019, Current Affairs