വാട്സ്ആപ്പിനു പകരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ജിംസ്. ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം എന്നതിന്റെ ചുരുക്ക രൂപമാണ് ജിംസ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇത് വികസിപ്പിക്കുന്നത്.

Content Highlights: Mobile messaging application for govt employees, granny awards 2020, current Affairs, Republic Day 2020, Coby Bryant