സച്ചിന് തെണ്ടുല്‍ക്കര്‍. ഫെബ്രുവരി 17ന് ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചാണ് ഇത്തവണത്തെ ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് സമ്മാനിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീം സച്ചിന് തെണ്ടുല്‍ക്കറെ ചുമലിലേറ്റിയ ചിത്രം കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ (2000-2020) സ്പോര്‍ട്ടിങ് മോമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Laureus Sports Award for Sachin Tendulkar, Chief Information Commissionair of India, Current Affairs