2020 ജൂണ്‍ 1 മുതലാണ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി കേരളത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ എന്നപേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ആണ് ക്ലാസുകള്‍ക്കുള്ള ടൈംടേബിള്‍ തയ്യാറാക്കുന്നത്.

Content Highlights: Current Affairs 2020 June, Current Affairs for UPSC, KITE VICTERS Online Class, IM Vijayan