ന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇത്തവണ ഖേല്‍രത്ന ബഹുമതി നേടിയ ക്രിക്കറ്റ് താരം. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, പാരാലിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരുവര്‍ഷം അഞ്ചുപേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം നല്‍കുന്നത്.

Content Highlights: Khel Ratna Awards 2020, IPL 2020, ISL 2020, Major Appointments of 2020, Current Affairs