ത്തര്‍പ്രദേശിലെ കാണ്‍പൂരാണ് ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം. 2016ല്‍ തന്നെ ഇത്തരമൊരു മോശം റെക്കോഡ് നേടിയ കാണ്‍പൂരിനെ ഏറ്റവും പുതിയ പതിപ്പായ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് 2020-ലും ചേര്‍ത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ആദ്യ 20ല്‍ 14ഉം ഇന്ത്യയിലാണ്. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളറിയാം മാതൃഭൂമി ഡോട്ട് കോം കറന്റ് അഫയേഴ്സിലൂടെ...

Content Highlights: Kanpur secures Guinness record for City with the worst air pollution