വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി അസം സര്‍ക്കാരാണ് പുതിയ സമ്മാന പദ്ധതി അവതരിപ്പിച്ചത്. 2020 ജനുവരി 1-ന് പദ്ധതി നിലവില്‍ വന്നു. വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം, കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്.

Content Highlights: Iran vs US crisis, Pentagon, Indian Army Chief, Justice Hema Committe, Akbar Padamsee, Current Affairs 2020