തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിനി ഒ. സജിതയാണ് കേരളത്തിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റത്. എക്സൈസില്‍ വനിതകളെ റിക്രൂട്ട് ചെയ്തപ്പോള്‍ കഴിവുള്ള പത്തു ശതമാനം പേരെ ഇന്‍സ്പെക്ടറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ടെസ്റ്റ് എഴുതി ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി യോഗ്യയായത് സജിതയായിരുന്നു. 

Content Highlights: First Women Excise Inspector in Kerala, Asian Development Bank, World Population Day, Current Affairs