കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ക്ക് മുന്നോടിയായി മണിയടിക്കുന്നത്. 2016ലാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ മണി സ്ഥാപിച്ചത്.  നവംബര്‍ 22 മുതല്‍ ഇവിടെ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരമാണ് ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളറിയാം മാതൃഭൂമി ഡോട്ട് കോം കറന്റ് അഫയേഴ്‌സിലൂടെ...

Content Highlights: First Day Night Test in India, Ayodhya Verdict, TN Sheshan, National Education Day, Current Affairs 2019