ഫെഡറല്‍ ബാങ്കാണ് ഇന്ത്യയില്‍ ആദ്യമായി ബാങ്കിങ് നിയമനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ഫെഡ് റിക്രൂട്ട് എന്നാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഫെഡറല്‍ ബാങ്കിന്റെ പുതിയ റിക്രൂട്ട്‌മെന്റിന്റെ പേര്. ആപ്പ് വഴി ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിവുകള്‍ വിലയിരുത്തുന്നതാണ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന ഘട്ടം. ഗ്രൂപ്പ് ഡിസ്‌കഷന്‍, റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിമുകള്‍ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ വിലയിരുത്തുന്നത്. 

Content Highlights: First Bank in India to Use AI for Recruitment, Day Night Test, Kerala Bank CEO, Plastic Ban in Kerala, Current Affairs