ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അയര്‍ലന്റിനെതിരെ ഗോള്‍ നേടി കൊണ്ടാണ്  ക്രിസ്റ്റ്യാനോ റെണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്. ഇറാനിലെ അലി ദേയിയുടെ 109 ഗോള്‍ എന്ന നേട്ടത്തെയാണ് 111 ഗോളോടെ ക്രിസ്റ്റ്യാനോ മറികടന്നത്.