മലേറിയയ്ക്ക് ഉപയോഗിക്കുന്ന പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനാണ് കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരിച്ച നാഷണല്‍ ടാസ്ക് ഫോഴ്സാണ് ഹൈഡ്രോക്സി ക്ലോറോക്വില്‍ പ്രതിരോധ മരുന്നായി നിര്‍ദേശിച്ചത്.
Content Highlights: COVID 19 Outbreak, Madhya Pradesh CM, Abel Prize 2020, Current Affairs