2020 മാര്‍ച്ച് 27നാണ് സൈന്യം കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 'ഓപ്പറേഷന്‍ നമസ്തേ' പ്രഖ്യാപിച്ചത്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് സൈന്യം പ്രതിരോധ പദ്ധതിയുമായി രംഗത്ത് വന്നത്.

 

Content Highlights: Covid 19 Military Operation, Wisden Leading Cricketer, NITI Aayog, Current Affairs