ഗുജറാത്തിലെ അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയത്. വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലാണ് അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍.

Content Highlights: Covid 19, Corona Virus, Online Learning Initiatives of MHRD, Current Affairs