ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതിക്കാണ് ഇത്തവണത്തെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം. കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.

Content Highlights: Common Wealth Short Story Award, EPL 2020, Wisden Cricketer of the Century, Current Affairs