ഹിരാകാശത്ത് ഏറ്റവും നീണ്ട കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത എന്ന റെക്കോഡോടെ നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കൗക്ക് ഫെബ്രുവരി 6-ന് ഭൂമിയില്‍ തിരിച്ചെത്തി. 288 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്കു ചെലവഴിച്ച നാസയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സണിന്റെ റെക്കോഡാണ് ക്രിസ്റ്റീന കൗക്ക് മറികടന്നത്.

Content Highlights: Christina Koch, Oscar Awards 2020, BAFTA 2020, Under 19 Cricket World Cup, Current Affairs