65. കരസേന മേധാവിസ്ഥാനത്ത് നിന്ന് ഡിസംബര്‍ 31-ന് വിരമിക്കുന്ന ജനറല്‍ ബിപിന്‍ റാവത്താണ് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി. കര,നാവിക,വ്യോമസേനകളുടെ ഏകോപനച്ചുമതല നിര്‍വഹിക്കുന്നതിനൊപ്പം സേനകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്.

Content Highlights: Chief of Defence Staff, Bipin Rawat, Mig 27, History Congress, Hemant Soren, Current Affairs