47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് 2020 ജനുവരി 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു വന്നത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം 27 ആയി ചുരുങ്ങി. വിടുതല്‍ നടപടികള്‍ 2020 ഡിസംബര്‍ 31 ഓടെയാണ് പൂര്‍ത്തിയാവുക. ബ്രെക്സിറ്റ് എന്ന പേരിലാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ പുറത്തുകടക്കല്‍ നടപടികള്‍ അറിയപ്പെടുന്നത്.

Content Highlights: Brexit, Union Budget 2020, 36th National Games, Australian Open Tennis, Current Affairs