ഒരു ജോലിയില്‍ നിന്ന്‌ മറ്റൊരു ജോലിയിലേക്ക് എങ്ങനെ മാറാം എന്നതിനെ പറ്റി മുരുളി തുമ്മാരുകുടി പറയുന്നു.  നമ്മുടെ കഴിവിന് അനുസരിച്ച് മാറ്റം തീരുമാനിക്കാം. നമ്മുടെ കൈയില്‍ എന്തുണ്ട് അതിനാണ് പ്രധാനം.