ഡിഗ്രിക്ക് സപ്ലി. ഉള്ളവര്‍ക്ക് കേരള പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ?

എസ്.എസ്.എല്‍.സി., പ്ലസ് ടു യോഗ്യത വേണ്ട നിരവധി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഡിഗ്രി
യോഗ്യത നേടിക്കഴിഞ്ഞാല്‍ (വിജയിച്ചു കഴിഞ്ഞാല്‍) പ്രൊഫൈലില്‍ യോഗ്യത (ബിരുദം) ചേര്‍ത്ത് ഈ യോഗ്യതയുള്ള തസ്തികയ്ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ LGS മുതലായ തസ്തികകള്‍ക്ക് ബിരുദധാരിയായിരിക്കാനും പാടില്ല.

Content Highlights: Kerala PSC related Questions